ടീ ഗോട്ടിൽ ഇത് വരെ 350-ൽ കൂടുതൽ റിലീസുകൾ ചെയ്തു കഴിഞ്ഞു. പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഈ ജൈത്ര യാത്ര തുടരുന്നത്.
തുടരെ തുടരെ ചെയ്യുന്ന പരിഭാഷകൾ കാരണം പരിഭാഷ ചെയ്യുന്ന പരിഭാഷകർക്ക് ചിലപ്പോ തെറ്റുകൾ വന്നു പോയേക്കാം. അതെല്ലാം ചൂണ്ടിക്കാണിക്കുന്നതിലൂടെ അവ തിരുത്താനും പരിഭാഷകന് സാധിക്കുന്നുണ്ട്.
ചെറിയ തെറ്റുകൾ കണ്ടില്ലെന്നു നടിച്ചു ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകരുമുണ്ട്. അത്തരത്തിൽ ചെറുതും വലുതുമായ തെറ്റുകൾ പ്രേക്ഷകർക്കു ഞങ്ങളെ അറിയിക്കാവുന്നതാണ്.