JERUZALEM – ജെറുസലേം (2015)

ടീം GOAT റിലീസ് : 116
JERUZALEM – ജെറുസലേം (2015) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Doron Paz, Yoav Paz
പരിഭാഷ ഹരിശങ്കർ പുലിമുഖത്ത് മഠം
ജോണർ Horror, Sci-fi
ഡൗൺലോഡ്
ഡൗൺലോഡുകൾ

"നരകത്തിലേക്ക് മൂന്നു വഴികളുണ്ട്. ഒന്ന് മരുഭൂമിയിൽ, മറ്റൊന്ന് സമുദ്രത്തിൽ,പിന്നെയൊന്ന് ഉള്ളത്....ജെറുസലേം." ഇസ്രയിലിലെ, ജെറുസലേമിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ കെട്ട്കഥകൾ പരക്കുന്നുണ്ട്.മരിച്ചവർ മരിയ്ക്കാതെ തന്നെ തിരിച്ചു വരുന്നതും ഒക്കെയായി ഒരുപാട്.അവിടേക്ക് വിദേശികളായ രണ്ട് പെൺകുട്ടികൾ എത്തുന്നു. നായികയുടെ അനിയൻ മരിച്ച് ഒരു കൊല്ലത്തോളമായതിനാൽ, കൂട്ടുകാരിയാണ് ഈ ട്രിപ്പിലേക്ക് നായികയെയും നിർബന്ധിച്ച് കൊണ്ടു വന്നിരിയ്ക്കുന്നത്.പിന്നെയുള്ള കാര്യങ്ങൾ കണ്ട് തന്നെ ആസ്വദിയ്ക്കുക.