VASH – വശ് (2023)

ടീം GOAT റിലീസ് : 307
VASH – വശ് (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഗുജറാത്തി
സംവിധാനം Krishnadev Yagnik
പരിഭാഷ മാ ഡോങ് സിയോക്ക്, ശ്രീകേഷ് പി എം, അനന്തു ജെ എസ്
ജോണർ ത്രില്ലർ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

പരിമിതമായ സൗകര്യങ്ങളിൽ ഏറ്റവും നന്നായി portray ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് മറ്റൊരു മാതൃകയാണ് vash (2023). Atharva യുടെ കുടുംബത്തിൽ ഒരു outsider എത്തുന്നതും അവിടുത്തെ മൂത്ത പെൺകുട്ടിയെ അയ്യാളുടെ യഥേഷ്ടത്തിൽ നിയന്ത്രിക്കാനും തുടങ്ങുമ്പോ, ഇത് എന്താ ഇങ്ങനെയെന്ന് തല പുകഞ്ഞു തുടങ്ങും.jump scare കളോ, പേടിപെടുത്തുന്ന ഭൂതപ്രേതങ്ങളെയോ കാണിക്കാതെ ഭീതിയുടെ മുൾമുനയിൽ എടുത്തിടാനും ഈ ഗുജറാത്തി സിനിമക്ക് സാധിക്കുന്നുണ്ട്. ബോക്സ്‌ ഓഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ പോയെങ്കിലും ഇതിന്റെ റീമേക്ക് ആയെത്തിയ "Shaitaan" ഈ വർഷത്തെ പണം വാരിചിത്രങ്ങളിലൊന്നായി.