FIRST LOVE – ഫസ്റ്റ് ലവ് (2019)

ടീം GOAT റിലീസ് : 141
FIRST LOVE – ഫസ്റ്റ് ലവ് (2019) poster

പോസ്റ്റർ: തലസെർ

ഭാഷ ജാപ്പനീസ്
സംവിധാനം Takashi Miike
പരിഭാഷ തുഷാർ വിറകൊടിയൻ
ജോണർ ക്രൈം, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

പേര് കേട്ടാൽ റൊമാന്റിക് പടം ആണെന്ന് തോന്നാം, എന്നാൽ ഇത് ഒരു ക്രൈം ത്രില്ലെർ ആണ്,.. ആ genre താല്പര്യം ഉള്ളവർക്കായി.

"യാകൂസ" എന്ന ഓർഗനൈസ്ഡ് ക്രൈം സിന്റികേറ്റിന്ന് കീഴിൽ ഒരു ഡ്രഗ് ഡീൽ നടക്കാൻ പോകുന്നു, സംഘത്തിൽ തന്നെയുള്ള ഒരുവൻ ഒരു പോലീസിനെയും കൂട്ടുപിടിച്ചു ഡ്രഗ് പാക്കേജ് അടിച്ചു മാറ്റാൻ പ്ലാൻ ചെയ്യുന്നു, എന്നാൽ ആ പദ്ധതിയിലേക്ക് ഒരു ബോക്സറും ഒരു വേശ്യയും അവിചാരിതമായി വന്നു പെടുന്നു, തുടർന്ന് നടക്കുന്ന അടിപിടി ഗലാട്ടയാണ് ചിത്രം പറയുന്നത്.

ഒറ്റ രാത്രിയിൽ നടക്കുന്ന കഥ ബ്ലാക്ക് കോമഡി പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്,.. വളരെ സൈലന്റ് ആയി തുടങ്ങി പിന്നീട് ടെറർ ആകുന്ന കഥഗതിയാണ് ഈ പടം.

മൊത്തത്തിൽ എന്റർടൈൻ ചെയ്ത് കാണാവുന്ന ഒരു ടക്കാഷി പടം.