MY WIFE IS A GANGSTER 3 – മൈ വൈഫ് ഈസ് എ ഗാങ്സ്റ്റർ 3 (2006)

ടീം GOAT റിലീസ് : 252
MY WIFE IS A GANGSTER 3 – മൈ വൈഫ് ഈസ് എ ഗാങ്സ്റ്റർ 3 (2006) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Jin-gyu Cho
പരിഭാഷ ഷിജിൻ സാം
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

2001ലും 2003ലും റിലീസ് ആയ ഇതേ പേരിലുള്ള പടങ്ങളുടെ തുടർച്ചയല്ല ഈ മൂന്നാം ഭാഗം. ഇവിടെ പുതിയ കഥയും കഥാപാത്രങ്ങളുമാണ്.

വധഭീഷണി ഉള്ള ഹോങ്കോങ്ങിലെ അധോലോക നായകന്റെ മകളെ കുറച്ചു നാൾ സൗത്ത് കൊറിയയിൽ ഒളിച്ചു താമസിപ്പിക്കാൻ ഗാങ്സ്റ്റർ ആയ കി-ചുൾനെ അവന്റെ ബോസ്സ് ഏല്പിക്കുന്നു.
ഈ ധൗത്യത്തിൽ കി ചുൾളും മരമണ്ടൻമാരായ കൂട്ടാളികളും ചെന്ന് ചാടുന്ന മണ്ടത്തരങ്ങളും,അവർക്ക് പിറകെ അവരെ കൊല്ലാൻ ഹോങ്കോങ്ങിൽ നിന്ന് എത്തുന്നവരിൽ നിന്നുള്ള നെട്ടോട്ടങ്ങളുമൊക്കെയായി 2 മണിക്കൂർ കണ്ടാസ്വദിക്കാം.

ഒരു കോമഡി ആക്ഷൻ പടം ആണ് കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും കാണാവുന്ന പടം ആണിത്.