NOCTURNAL – നോക്ടേർണൽ (2025)

ടീം GOAT റിലീസ് : 420
NOCTURNAL – നോക്ടേർണൽ (2025) poster

പോസ്റ്റർ: AMS ADMIN

ഭാഷ കൊറിയൻ
സംവിധാനം Jin-hwang Kim
പരിഭാഷ മുനവ്വർ കെ എം ആർ
ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു കാലത്ത് കൊറിയയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന മിൻ-തേ എന്ന മുൻ കുറ്റവാളിയെ കേന്ദ്രീകരിച്ചാണ് 'Nocturnal' എന്ന സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സമാധാനപരമായ ഒരു ജീവിതം നയിക്കാൻ ശ്രമിക്കുകയാണയാൾ. എന്നാൽ, ഒരു രാത്രി തന്റെ സഹോദരനായ സിയോക്-തേ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു.

സഹോദരന്റെ കൊലപാതകത്തിൽ മിൻ-ടേയുടെ സഹോദരഭാര്യയായ മൂൺ-യങ് പ്രധാന പ്രതിയായി സംശയിക്കപ്പെടുന്നു. എന്നാൽ, മൂൺ-യങ്ങിനെ കാണാതാകുന്നു.

ഈ യാഥാർത്ഥ്യങ്ങൾക്കിടയിലും, സഹോദരന്റെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താനും പ്രതികാരം ചെയ്യാനും മിൻ-തേ നടത്തുന്ന യാത്രയാണ് 'Nocturnal' എന്ന സിനിമയുടെ ഇതിവൃത്തം.