SILENT HILL – സൈലന്റ് ഹിൽ (2006)

ടീം GOAT റിലീസ് : 264
SILENT HILL – സൈലന്റ് ഹിൽ (2006) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Christophe Gans
പരിഭാഷ അനന്തു പ്രസാദ്
ജോണർ ഹൊറർ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

"Adopted ആണെങ്കിലും ഞാൻ അവളുടെ അമ്മയാണ്. ഞാൻ അവളെ കണ്ടെത്തും "..റോസ് എന്ന അമ്മയുടെ ഈ വാക്കുകളിലെ ധൈര്യവും ബലവും നമുക്ക് ഈ സിനിമയിലുടനീളം കാണാൻ സാധിക്കും..
റോസിന്റെയും ക്രിസ്റ്റോഫെർന്റെയും വളർത്തു മകൾ ആണ് ഷാരോൺ. ശാരോണിന്റെ ഉറക്കങ്ങളിൽ അവൾ അറിയാതെ SILENT HILL എന്ന സ്ഥലപ്പേര് പറയുന്ന അവസ്ഥ അവളുടെ PARENTS ശ്രദ്ധിക്കുന്നു. തുടർന്ന് അമ്മയായ ROSE മകളെയും കൂട്ടി SILENT HILL ലേക്ക് പോകുന്നു.മിസ്റ്റീരിയസ്സായ ആയ ആളൊഴിഞ്ഞ ആ ടൗണിൽ എത്തുകയും മകളെ നഷ്ടപ്പെടുകയും തുടർന്ന് മകളെ കണ്ടെത്തുന്നതിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതോടൊപ്പം SILENT HILL ലെ വിചിത്രമായ കാഴ്ചകളുള് അനുഭവങ്ങളും അതിന്റെ പശ്ചാത്തളങ്ങളും ആണ് സിനിമയിൽ.. Horror Mystery thriller ന്റെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമയാണ്.. Acting.. Visuals, Sound Design എല്ലാം SILENT HILL ന്റെ അന്തരീക്ഷം audience നു clear ആയി experience ചെയ്യാൻ സാധിക്കുന്നുണ്ട്.

റിവ്യൂ കടപ്പാട്.