LOVE MY SCENT – ലൗ മൈ സെന്റ് (2023)

ടീം GOAT റിലീസ് : 350
LOVE MY SCENT – ലൗ മൈ സെന്റ് (2023) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ കൊറിയൻ
സംവിധാനം Lim Seongyong
പരിഭാഷ സാരംഗ് ആർ എൻ
ജോണർ റൊമാൻസ്, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ദിവസവും ഒരേ കാര്യങ്ങൾ ചെയ്തു കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്ന ആളാണ് ചങ്-സൂ. എന്നും രാവിലെ വൈകി ജോലിക്ക് ബസ്സിൽ പോകുന്ന അവനു ഒരു പെൺകുട്ടിയെ ഭയങ്കര ഇഷ്ടമാണ്. അവളോട് സംസാരിക്കാൻ അവനു പേടിയുമാണ്. ഒരു ദിവസം ചങ്-സൂവിന് ഒരു പെർഫ്യൂം കിട്ടുന്നു. ആ പെർഫ്യൂം അടിച്ചാൽ സ്ത്രീകളെ ആകർഷിക്കാനാകും. പെർഫ്യൂം കിട്ടിയത് മുതൽ അവൻ്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കാൻ തുടങ്ങുന്നു.

ഫാൻ്റസി മേലോ ഡ്രാമ സിനിമകൾ ഇഷ്ടമുള്ളവർക്ക് രസകരമായി കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് - ലൗ മൈ സെൻ്റ്.