ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Sammo Kam-Bo Hung |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, കോമഡി |
1989ല്‍ Sammo Hungന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ഹോങ്കോങ് ആക്ഷന്‍ കോമഡി മൂവിയാണ് Pedicab Driver.
മക്കാവുവിലെ തെരുവുകളില്‍ റിക്ഷാവണ്ടി ഓടിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരുപറ്റം സുഹൃത്തുക്കളുടെ ജീവിതവും,സൗഹൃദവും, പ്രണയവും, പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം.
Sammo hung തന്നെ നായകനായി എത്തുന്ന ഈ ചിത്രത്തില്‍ Max mock, Nina li chi, fennie yuen എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു സര്‍വ്വേയുടെ ഫലമായി, 2014ല്‍ Time Out മാഗസിന്‍ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 100 ആക്ഷന്‍ സിനിമകളുടെ ലിസ്റ്റില്‍ ഈ സിനിമയും ഇടംപിടിക്കുകയുണ്ടായി.