ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jeong-kwon Kim |
പരിഭാഷ | അജ്മൽ എ കെ |
ജോണർ | റൊമാൻസ്, കോമഡി |
സോജുഗ് ഒരു കോഫി ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത്. ദൗർഭാഗ്യവശാൽ അവളുടെ അമ്മക്ക് അൽഷിമേഴ്സ് രോഗവുമുണ്ട്, അവൾ ചെയ്യുന്നതെല്ലാം പരാജയമാണെന്നാണ് അവൾ കരുതുന്നത്.
ഒരിക്കൽ ഒരു മഴയുള്ള രാത്രിയിൽ ഒരു വൃദ്ധ അവൾക്ക് ഒരു ബുക്ക് കൊടുക്കുന്നു. അതിനു ശേഷം ബുക്കിൽ പറയുന്ന കാര്യങ്ങൾ എല്ലാം നടക്കാനും തുടങ്ങി. അവിടെ നിന്ന് സോജുഗ് 'ന്റെ ജീവിതം മാറി മറയാൻ തുടങ്ങി.
റൊമാൻസും കോമഡിയുമായി വളരെ രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്. തെല്ലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു കൊച്ചു ചിത്രമാണ് ആർ വി ഇൻ ലവ്?...