YESTERDAY ONCE MORE – യെസ്റ്റർഡേ വൺസ് മോർ (2023)

ടീം GOAT റിലീസ് : 298
YESTERDAY ONCE MORE – യെസ്റ്റർഡേ വൺസ് മോർ (2023) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ മാൻഡറിൻ
സംവിധാനം Gavin Lin
പരിഭാഷ സാരംഗ് ആർ എൻ
ജോണർ റൊമാൻസ്, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2023ൽ ചൈനയിൽ റിലീസായ ഒരു ഫാൻ്റസി റൊമാൻ്റിക്ക് ഡ്രാമ സിനിമയാണ് " യെസ്റ്റർഡേ വൺസ് മോർ".

ബാല്യകാല സുഹൃത്തുക്കളായ ഷുയനും യുഷനും വളരെ കാലത്തിനുശേഷം കണ്ടുമുട്ടുന്നു. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. എന്നാല്‍ ഷുയൻ്റെ ബർത്ത്ഡേയുടെ അന്ന് കാമുകിയായ യുഷൻ മരിക്കുന്നു. അവളെ രക്ഷിക്കാൻ ഒരു വഴി നായകൻ കണ്ടെത്തുന്നു. ടൈം ട്രാവൽ.
പ്രണയ രംഗങ്ങള്‍ ആര്‍ദ്രമായി തന്നെ ചെയ്തിട്ടുള്ള നായകന്റെയും നായികയുടെയും ക്യൂട്ട് രംഗങ്ങള്‍ വളരെ മികച്ച രീതിയില്‍ ചെയ്തിരിക്കുന്നു. ഫാന്റസി ഡ്രാമകള്‍, പ്രണയ മൂവികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വിരുന്നാണ് ഈ മൂവി.