ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Adrian Grunberg |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
റാമ്പോ ഫ്രാഞ്ചേയ്സിയിലെ 5-ാമത്തെ സിനിമയാണ് Rambo Last Blood.
തന്റെ പഴയകാല യുദ്ധങ്ങളും വേദനകളും എല്ലാം മറന്ന് സന്തോഷത്തോടെ തന്റെ ചെറുമോളുടെ കൂടെ ജീവിക്കുകയാണ് ജോൺ റാമ്പോ. ചെറുമോളായ ഗ്രാബെല്ല തന്റെ അച്ഛനെ കണ്ടുപിടിക്കുകയാണ്. അങ്ങനെ മെക്സിക്കോയിലേക്ക് പോകുന്നു. അവിടെ അവൾ ഒരു സെക്സ് റാക്കറ്റിന്റെ കയ്യിൽ അകപ്പെടുന്നു. തന്റെ ചെറുമോളെ രക്ഷിക്കാൻ റാമ്പോ ഇറങ്ങിത്തിരിയ്ക്കുകയാണ്. ഇമോഷണൽ സീനുകളിൽ കൂടെയും ഈ സിനിമ കടന്ന് പോകുന്നുണ്ട്.
ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്നാണ് ഈ സിനിമ.
കൊടൂരവയലൻസ്, തെറിവിളികൾ ഉള്ളതിനാൽ പ്രായമായവർ മാത്രം കാണുക.