ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Chiyu Zhang |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | Comedy, Sci-fi |
ഈ വർഷത്തെ ഏറ്റവും കിടിലൻ എന്റെർറ്റൈനർ. ഹൈ ബഡ്ജറ്റിൽ സ്പൂഫ് കോമഡി എന്ന് തോന്നിപ്പിച്ച ആദ്യ പകുതി നിന്ന് ഒരൊറ്റ മലക്കം മറിച്ചിൽ ആണ് സെക്കന്റ് ഹാഫ്. പടം തീരുന്നത് പോലും അറിയില്ല. സയൻസ് ഫിക്ഷനും, കോമഡിയും ഒക്കെ ആയിട്ട് വളരെ fast paced ആയി പോകുന്ന കഥയിൽ ചില രംഗങ്ങൾ തന്ന satisfaction & രോമാഞ്ചം ഒക്കെ ആണ് എന്നെ wonder അടിപ്പിക്കുന്നത്. CGI works ഒക്കെ കിടിലൻ ആണ്. എന്നാൽ ഏറ്റവും വലിയ പോസിറ്റീവ് ബിജിഎം ആണ്.. സിനിമാറ്റിക് എക്സ്പീരിയൻസ് തന്നതിൽ വിഷ്വൽസിന് ഒപ്പം തന്നെ അതിനൊത്ത മ്യൂസിക് ആണ് പടത്തിലുടെനീളം.മൊത്തത്തിൽ വളരെ എന്റർടൈൻമെന്റ് ചിത്രം.