THE FOREIGNER – ദി ഫോറിനെർ (2017)

ടീം GOAT റിലീസ് : 222
THE FOREIGNER – ദി ഫോറിനെർ (2017) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Taruna Khanagwal
പരിഭാഷ വൈ കിംഗ്‌
ജോണർ ഡ്രാമ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

റാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2017 ൽ ഇറങ്ങിയ ഒരു ഷോർട്ട് ഫിലിം ആണ് [The Foregner]. വിദേശ വനിതയായ ഒരു പെൺകുട്ടി ഇന്ത്യയിൽ താമസിക്കുകയാണ്. അപ്പോൾ അവിടെ പണിക്കു വരുന്ന പയ്യന് അവളെ വേണമെന്ന് ഒരു ആഗ്രഹം. അവൻ അവന്റെ കൂട്ടുകാരും കൂടി ഒരു പ്ലാൻ ഇടുന്നു ബാക്കി കണ്ട് തന്നെയറിയുക.

പ്രായപൂർത്തിയായവർക്ക് വേണ്ടിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്.