HAPPINESS – ഹാപ്പിനസ്സ് (2007)

ടീം GOAT റിലീസ് : 118
HAPPINESS – ഹാപ്പിനസ്സ് (2007) poster
ഭാഷ കൊറിയൻ
സംവിധാനം Hur Jin-ho
പരിഭാഷ ജോൺ ഐസക്
ജോണർ റൊമാൻസ്, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

മാരകമായ ഒരു രോഗം ബാധിച്ചപ്പോൾ, യംഗ് സു നഗരത്തിലെ തന്റെ അശ്രദ്ധമായ ഉയർന്ന ജീവിതവും കാമുകിയെയും കുറഞ്ഞുവരുന്ന ബിസിനസ്സും ഉപേക്ഷിച്ച് തന്റെ അസുഖത്തെ ചികിത്സിക്കുന്നതിനായി അദ്ദേഹം ഗ്രാമപ്രദേശത്തെ ഒരു ചികിത്സകേന്ദ്രത്തിലേക്ക് പോകുന്നു. അവിടെ താമസിക്കുന്ന രോഗിയായ ഉൻ ഹി യുമായി യങ് സു പ്രണയത്തിലാവുകയും, ചികിത്സാ കേന്ദ്രത്തെ വിട്ട് അവര് ഒന്നിച്ചു ഒരു ഫാം ഹൗസിലേക്ക് മാറുന്നതാണ് കഥയുടെ ഇതിവൃത്തം. പിന്നീട് കണ്ടു തന്നെ അറിയുക.