ഭാഷ | തെലുങ്ക് |
---|---|
സംവിധാനം | Vidyadhar Kagita |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | അഡ്വഞ്ചർ, ഡ്രാമ |
സ്‌പർശനഭയത്താൽ കഷ്ടപ്പെടുന്ന ഒരു ഓർമ്മക്കുറവുള്ള അഘോരി ആണ് ശങ്കർ. തൻ്റെ അവസ്ഥയ്ക്ക് ഒരു പുരാണ ചികിത്സ തേടി അപകടകരമായ ഹിമാലയൻ പാതയിലൂടെ പോകുന്നു. അവൻ്റെ ഭൂതകാലം അവനിലേക്കുള്ള വഴി വെളിപ്പെടുത്തുമ്പോൾ എന്ത് സംഭവിക്കും?
2024ലെ ഈ തെലുഗ് സിനിമ പ്രേക്ഷകരുടെ ഇഷ്ട്ടം നേടുകയും വിജയക്കുകയും ചെയ്ത സിനിമയാണ്. ഇതിന്റെ സംവിധായകരായ വിദ്യാധർ കഗിത, പ്രത്യുഷ് വാത്യം എന്നിവർ തന്നെയാണ് ഇതിന്റെ രചനയും നിര്‍വ്വഹിച്ചിട്ടുള്ളത്.