ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Joseph Kosinski |
പരിഭാഷ | ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു |
ജോണർ | Sci-fi, Action |
അറുപതു വർഷങ്ങൾക്കു മുൻപ് അതായത് 2017ൽ ഭൂമിയിലേക്ക് ഏലിയൻസ് ആക്രമണം ഉണ്ടാകുകയും, അതിൽ മനുഷ്യൻ ജയിക്കുകയും ആണ് എന്നാൽ മൂൺ നശിക്കുകയും മനുഷ്യന്റെയും, ഭൂമിയുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു, ഇപ്പോൾ നിലവിൽ ഭൂമിയിൽ വളരെ കുറച്ചു ആളുകൾ മാത്രമേ ഉള്ളു.
ആ നാച്ചുറൽ റിസോഴ്സിനെ സംഭരിഷിക്കുന്ന കോബാറ്റ് ഡ്രോൺസ് റിപ്പയർ ചെയ്യുന്നജോലിയാണ് ജാക്ക് ഹാർപറിന് ... അങ്ങനെയിരിക്കെ ഡ്രോൺസ് ശെരിയാക്കുന്ന സമയം മറ്റൊരു പേടകം ഭൂമിയിലേക്ക് പതിക്കുന്നതായി ജാക്ക് കാണുകയും, അതിൽ അഞ്ച് അറകളിലായി, അഞ്ചു മനുഷ്യർ കിടക്കുന്നതായി കണ്ടു,,, ഒരു സ്ത്രീ അല്ലാതെ മറ്റു നാലുപേർ മരിക്കുകയു ചെയ്യുന്നു, എന്നാൽ ആ ജീവനോടുള്ള സ്ത്രീ താൻ സ്വപ്നത്തിൽ കാണുന്ന സ്ത്രീയെ പോലുണ്ടെന്നുള്ള തിരിച്ചറിവിൽ അവരെ രക്ഷപ്പെടുത്താൻ തീരുമാനിക്കുകയും, അതിനുവേണ്ടിയുള്ള കണ്ടുപിടുത്തങ്ങളും ആണ് കഥ പറയുന്നത്....
ടോം ക്രൂസ് അണ്ണനെ വെറുതെ സ്‌ക്രീനിൽ കാണുന്നത് തന്നെ ഒരു രസമാണ്. അണ്ണൻ എപ്പോഴത്തേയും പോലെ കിടിലൻ പ്രകടനം തന്നെയായിരുന്നു.
മികച്ച കാസ്റ്റിംഗ്, സിനിമട്ടോഗ്രാഫി, എന്നിവാ മികച്ചു തന്നെ നിന്നു...
ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത ഒബ്ളിവിയൻ മികച്ചൊരു സയൻസ് ഫിക്ഷൻ അനുഭവം തന്നെ കിട്ടും.