പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Yuen Woo-Ping |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, കോമഡി |
ജാക്കിചാന്റെ ആദ്യ ഹിറ്റ് സിനിമയാണ് 1978ല്‍ പുറത്തിറങ്ങിയ സ്‌നേക് ഇൻ
ദി ഈഗിൾസ് ഷാഡോ .
കുങ്ഫുവിലെ ഒരു ശൈലിയായ
ഈഗിള്‍ ക്ലോ, മറ്റൊരു ശൈലിയായ സ്നേക്ക് ഫിസ്റ്റിനെ ഉന്‍മൂലനം ചെയ്യാന്‍ നടക്കുന്നതാണ് പ്രമേയം.
തുടക്കത്തില്‍ ഒരു സീരിയസ് പ്ലോട്ടാണെന്ന് തോന്നുമെങ്കിലും ജാക്കി ചാന്റെയും യൂന്‍ സിയൂ ടീന്റെയും വരവോടെ അവരുടെ സ്ഥിരം കോമഡി ട്രാക്കിലൂടെ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവരും തമ്മിലുള്ള കോമ്പോയും ഫൈറ്റിങ് സീനുകളും രസകരമാണ്. ഏറെക്കുറെ ഡ്രങ്കണ്‍ മാസ്സര്‍ സിനിമയിലെ നടന്‍മാര്‍ തന്നെയാണ് ഇതിലും അഭിനയിച്ചിട്ടുള്ളത്.
ജാക്കിചാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടു നോക്കുക.