STAR DANCER – സ്റ്റാർ ഡാൻസർ (2023)

ടീം GOAT റിലീസ് : 205
STAR DANCER – സ്റ്റാർ ഡാൻസർ (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ടാഗലോഗ്
സംവിധാനം Pam Miras
പരിഭാഷ TEAM GOAT
ജോണർ Movie
ഡൗൺലോഡ്
ഡൗൺലോഡുകൾ

L2023ൽ ഫിലിപ്പൈൻ ഭാഷയിൽ ഇറങ്ങിയ ഒരു അഡൾട്ട് റൊമാന്റിക് സിനിമയാണ് - സ്റ്റാർ ഡാൻസർ.

ദരിദ്രയായ ഒഡേസ എന്ന പെൺകുട്ടിക്ക് ജീവിതത്തിൽ എങ്ങനെയും കുറെ പൈസ ഉണ്ടാകണം എന്നു തീരുമാനിക്കുന്നു. അമ്മക്ക് നാട്ടിലേക്ക് അയച്ചു കൊടുക്കാൻ പോലും അവളുടെ കൈയ്യിൽ പൈസയില്ല. അപ്പോഴാണ് അവളുടെ സുഹൃത്തുകൾ ഒരു ബാറിൽ ഡാൻസറായി അവളെ കൊണ്ട് പോകുന്നത്. അവിടെ വെച്ച് പ്രിൻസ് എന്ന ഒരാളെ ഒഡേസ കാണുകയും അവനോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം.

അഡൾട്ട് സീനുകൾ സിനിമയിൽ ഉള്ളത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണാൻ ശ്രമിക്കുക.