ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Oh-Seung Kwon |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ക്രൈം, ത്രില്ലർ |
ക്യോങ്ങ് മി ബധിരയും മൂകമായ പെൺകുട്ടിയാണ് അവളുടെ അമ്മയ്ക്കും അതേ അവസ്ഥയാണ്.ഒരു ബ്യൂട്ടി പ്രോഡക്ടസ് ബിസ്സ്നസ്സ് സ്ഥാപനത്തിലെ കസ്റ്റമർ കെയർ സർവ്വീസിലാണ് അവൾ ജോലി ചെയ്യുന്നത്.ജോലി കഴിഞ്ഞ് തിരികെ വരുന്ന അവളെ സൈക്കൊയായ വില്ലൻ ആക്രമിക്കുന്നു. തുടർന്ന് രക്ഷപെടാനായി അവൾ ശ്രമിക്കുന്നു...
വളരെയധികം ത്രില്ലിങ്ങ് ആയാണ് സിനിമ മുന്നോട്ട് പോകുന്നത്. സംസാരശേഷി ഇല്ലാത്ത പെൺകുട്ടിയുടെ നിസ്സഹായ അവസ്ഥയും ,അപ്രതീക്ഷിത ക്ലൈമാക്സും പടത്തിലുണ്ട്...