ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Chil-in Kwon |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, കോമഡി |
2012ൽ സൗത്ത് കൊറിയയിൽ റിലീസായ ഒരു മ്യൂസിക്കൽ റൊമാൻ്റിക്ക് ചിത്രമാണ് വണ്ടർഫുൾ റേഡിയോ aka ലൗ ഓൺ എയർ.
വണ്ടർഫുൾ റേഡിയോ എന്ന പരിപാടിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പെണ്ണാണ് ഷിൻ-ജിന. നല്ല രീതിയിൽ പോയികൊണ്ടിരുന്ന ജോലിക്ക് ഇടയിൽ ഒരു പുതിയ പ്രൊഡ്യൂസർ അവരുടെ മേധാവിയായി വരുന്നു. ശേഷം ഇവർക്ക് ഇടയിൽ നടക്കുന്ന രസകരമായ പ്രണയ നിമിഷങ്ങളും, കുറച്ച് അപ്രതീക്ഷിത സംഭവങ്ങളും എല്ലാമാണ് ചിത്രം.