ഭാഷ | കൊറിയൻ |
---|---|
സംവിധാനം | റയൂ സ്യോങ് വാൻ |
പരിഭാഷ | നിതിൻ കോഹിനൂർ |
ജോണർ | ആക്ഷൻ |
ഒരു കിക്കിടിലൻ ആക്ഷൻ പടം.
ഉറ്റ സുഹൃത്തിന്റെ ശവസംസ്‌കാരത്തിന് പഴയ 4 കൂട്ടുകാർ വീണ്ടും ഒത്തുചേരുന്നു. എന്നാൽ സൃഹുത്തിന്റെ മരണം സംശയാസ്പദമായി കൂട്ടത്തിലെ 2 പേർക്ക് തോന്നുന്നു, പിന്നെ അവർ ഉറ്റ സുഹൃത്ത് എങ്ങനെ മരിച്ചുവെന്ന് കണ്ടുപിടിക്കാൻ തുനിഞ്ഞിറങ്ങുതാണ് കഥയുടെ ഇതിവൃത്തം.
ആക്ഷൻ രംഗങ്ങൾ കൊണ്ട് സജീവമാണ് തെറി സിറ്റി ഓഫ് വയലൻസ്. കിടിലൻ ബിജിഎം കൂടി ആവുമ്പോൾ ആക്ഷൻ സീനുകൾക്ക് മാറ്റേറുന്നു.
ആക്ഷൻ മാർഷ്യൽ ആർട്സ് സിനിമപ്രേമികൾക്ക് തീർച്ചയായും കാണാം.