ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Stanley Tong |
പരിഭാഷ | വസീം സി എസ് |
ജോണർ | ആക്ഷൻ, കോമഡി |
ന്യൂയോർക്കിൽ അമ്മാവന്റെ കല്യാണത്തിന് അമ്മാവനെ സഹായിക്കാൻ വന്നതാണ് കിയോങ് (ജാക്കി) അമ്മാവൻ അവിടെ സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു. അങ്ങനെ അമ്മാവൻ സൂപ്പർമാർക്കറ്റ് ഒക്കെ വിറ്റ് അമ്മായിമായി ഹണിമൂണിന് പോകുന്നു. അവിടം മുതൽ പ്രശ്നങ്ങളുടെ നൂലമാല തുടങ്ങുകയാണ്. ഒരു അധോലോകനായകന് തന്റെ വജ്രങ്ങൾ നഷ്ടപ്പെടുന്നു. ആ വജ്രങ്ങൾ വന്നുപ്പെടുന്നത് കിയോങ്ങിന്റെ അയൽവാസിയായ വികലാങ്കനായ കുട്ടിയുടെ അടുത്താണ്. ഇതാണ് കഥയുടെ ഇതിവൃത്തം. ബാക്കി കണ്ടു തന്നെ അറിയുക.
ജാക്കി ചാന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല.
ജാക്കി ചാൻ ആരാധകർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണിത്.