ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Kimo Stamboel |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ, മിസ്റ്ററി |
ഒരു ഇന്റോനേഷ്യൻ ഹോർറർ ത്രില്ലെർ സിനിമയാണ് [സെവു ദിനോ] . അച്ഛന് മരുന്ന് മേടിക്കാനായി ഒരു ഹോട്ടലിൽ ജോലി ചെയ്യുകയാണ് ശ്രീ, എന്നാൽ വരുമാനം കടക്കാർക്ക് പോലും തികയുന്നില്ല അതോണ്ട് ശ്രീയ്ക്ക് വേണ്ട കാശ് കിട്ടുന്നില്ല, അപ്പോഴാണ് അവിടെ ജോലി വേക്കൻസിയുടെ പരസ്യം അവൾക്ക് കടക്കാരി കൊടുക്കുന്നത്, ആ നാട്ടിലെ ഒരു അറിയപ്പെടുന്ന കുടുംബത്തിലെ എംബഹ് കർസ എന്ന സ്ത്രീയുടെ ചെറുമോളെ നോക്കുക അതാണ് ജോലി, ശ്രീയുടെ അച്ഛനെ ഹോസ്പിറ്റലിൽ കാണിക്കണം മരുന്ന് മേടിക്കണം കാശ് കിട്ടിയേ തീരൂ. അങ്ങനെ ശ്രീ ആ ജോലിക്ക് പോകുന്നു, പിന്നീട് നടക്കുന്നത് പേടിപ്പെടുത്തുന്ന വിചിത്രമായ സംഭവങ്ങൾ ആണ്.