Summer, Bus – സമ്മർ, ബസ് (2017)

ടീം GOAT റിലീസ് : 209
Summer, Bus – സമ്മർ, ബസ് (2017) poster
ഭാഷ കൊറിയൻ
സംവിധാനം Beom-Sik Cho, Jin Ah Ryu
പരിഭാഷ അനന്തു ജെ എസ്
ജോണർ ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

2017-ൽ റിലീസ് ചെയ്ത് വെറും 19 മിനിറ്റ് ദൈർഘ്യമുള്ള സ്ലൈസ് ഓഫ് ലൈഫ് ഷോർട്ട് ഫിലിം ആണ് സമ്മർ ബസ്. രണ്ട് ബസ് ഡ്രൈവർമാരുടെ കഥയാണ് ഇതിൽ പറയുന്നത്. ബസിന്റെ ദൈനംദിന യാത്രയിൽ, ലോകത്തിന് ആവശ്യമായ നല്ല മനുഷ്യരെയാണ് കാണിക്കുന്നത്.