ഭാഷ | നോർവീജിയൻ |
---|---|
സംവിധാനം | Mikkel Brænne Sandemose |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ, ക്രൈം |
കോൾഡ് പ്രേ എന്ന സിനിമകളിലെ മൂന്നാം ഭാഗവും അത് കൂടാതെ അവസാന ഭാഗം കൂടിയാണ് ഇത്. ഒന്നും രണ്ടും പോലെ തന്നെ ഈ ഭാഗവും സ്ലാഷർ വിഭാഗത്തിൽ പെട്ടതാണ്. മഞ്ഞു മലയിൽ ചെല്ലുന്ന എല്ലാവരെയും കൊല്ലുന്ന ആ കൊലയാളി ആരാണെന്ന് ആണ് മൂന്നാം ഭാഗത്തിലൂടെ കാണിക്കുന്നത്. നോർവിജിയൻ മഞ്ഞു മലയിൽ താമസിക്കുന്ന ഗുണ്ണാർ എന്ന പയ്യനെ കാണാതെയാകുന്നു പിന്നെ അവന്റെ മാതാപിതാക്കളേയും കാണാതാകുന്നു, യാതൊരു തുമ്പും കിട്ടാതെ പോലീസും,
പിന്നീട് അവിടേക്ക് ഒരു 6 പേര് വരുന്നു,
വേട്ടയാടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള കഷ്ട്ടപ്പാടാണ് പിന്നീട് അങ്ങോട്ട്.