പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Aaron Horvath, Michael Jelenic, Pierre Leduc |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ഫാമിലി, കോമഡി |
ബ്രൂക്ലിൻ നഗരത്തിൽ പ്ലബിങ് വർക്കും ആയി നടന്നിരുന്ന മാരിയോയും സഹോദരൻ ലുജിയയും നഗരത്തിലെ പൈപ്പ്‌ലൈൻ വഴിയുണ്ടായ വെള്ളപ്പൊക്കം തടയാൻ വേണ്ടി അണ്ടർഗ്രൗണ്ടിൽ ചെല്ലുകയും എന്നാൽ അവിടെ നിന്ന് അവർ മറ്റൊരു ലോകത്തേത് എത്തപ്പെടുന്നു. ധാരാളം കിങ്ഡംസ് ഉള്ള ആ ലോകത്ത് ബൗസർ എന്ന ടർട്ട്ലെ ആ ലോകം കീഴടക്കാൻ ഉള്ള ശ്രമത്തിലാണ്. ഇവിടെയുള്ള മഷ്‌റും കിങ്ഡംത്തിൽ എത്തുന്ന മാരിയോ അവിടെയുള്ള പ്രിൻസസ്സ് പീച്ചുഉം ആയി ബൗസർനെ തടയാൻ ശ്രമിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് കളിച്ച വളരെ ഇഷ്ട്ടപെട്ട ഗെയിം ആയിരുന്നു സൂപ്പർ മാരിയോ . ധാരാളം നൊസ്റ്റാൾജിക് ഇതിൽ നിന്നും ലഭിച്ചു. പുറമെ t ബെസ്റ്റ് അനിമേഷൻ മൂവി . സൗണ്ട്ട്രാക്സ് ആയാലും അനിമേഷൻ ആയാലും എല്ലാം ബെസ്റ്റ്. നല്ലൊരു സ്റ്റോറിയുമുണ്ട്.
©William harg.