HIGH & LOW THE WORST X – ഹൈ & ലോ ദി വേർസ്റ്റ് എക്സ് (2022)

ടീം GOAT റിലീസ് : 182
HIGH & LOW THE WORST X – ഹൈ & ലോ ദി വേർസ്റ്റ് എക്സ് (2022) poster
ഭാഷ ജാപ്പനീസ്
സംവിധാനം Norihisa Hiranuma, Daisuke Ninomiya, Masaki Suzumura
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

വളരെ underrated ആ ഒരു ആക്ഷൻ ഫിലിം ഫ്രാൻഞ്ചെസിയാണ് HIGH&LOW.

അഞ്ച് ഗ്യാങ്ങുകൾ ഭരിക്കുന്ന ഒരു നഗരത്തിലാണ് HIGH&LOW കഥ നടക്കുന്നത്. ഒരോ പ്രദേശവും ഒരോ ഗ്യാങ്ങിന്റെ കയ്യിലാണ്. ("SWORD city" എന്ന് ഫാൻസ് വിളിക്കുന്ന,
ആ പേര് വന്നത് തന്നെ ആ ഗ്യാങ്ങുകളുടെ പേരിൽ നിന്നാണ് )

Sannoh Rengokai
White Rascals
Oya Kou (oya high)
Rude Boys
Daruma Ikka

ഈ ഗ്യാങ്ങുകൾ തമ്മിലുള്ള തമ്മിലുള്ള പകയും പ്രതികാരവുയുമൊക്കെയാണ് ഈ സീരിസ് പറയുന്നത്. പിന്നീട് ഈ ഫ്രാൻഞ്ചയിയിൽ പുതിയ പല ഗ്യാങ്ങുകളും വന്നു. ഈ സീരിസിലെ പുതുതായി വന്ന പടമാണ് "The worst x"

High &l ow the worst " ന് ശേഷം 3 വർഷം കഴിഞ് നടക്കുന്ന കഥയാണ് ഈ സിനിമയിൽ, " സേനമോൺ" എന്ന ഗ്യാങ്ങിന്റെ ലീഡറായ അമാഗൈ, കമാസാക ഹൈ , എബ്ര ഹൈ എന്ന രണ്ട് സ്ക്കൂളുകളെ ചേർത്ത് ഒരു സഖ്യമുണ്ടാക്കുകയും , ഒയാ ഹൈ എന്ന ഗ്യാങ്ങിനെ തോൽപ്പിക്കാൻ നോക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ..

എടുത്തു പറയണ്ടത് സിനിമയിലെ ഫൈറ്റാണ്, ക്ലൈമാക്സിലെ കൂട്ടതല്ല് ആക്ഷൻ സിനിമാ പ്രേമിയാണങ്കിൽ ഇത് മിസ്സാക്കരുത്.!!