ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | David Leitch |
പരിഭാഷ | വൈ കിംഗ് |
ജോണർ | ആക്ഷൻ, കോമഡി, ഷോർട് |
ഡെഡ്പൂൾ നോ ഗുഡ് ഡീഡ് ഒരു ഷോർട്ട് മൂവിയാണ്. രാത്രിയിൽ റോഡിലൂടെ നടന്നു പോകുന്ന വെയ്ഡിന് ഒരാളെ രക്ഷിക്കേണ്ടതായി വരുന്നു, ബാക്കി കണ്ട് തന്നെ അറിയുക 4 മിനിറ്റ് മാത്രമാണ് ഈ ഷോർട്ട് മൂവിയുടെ ദൈർഘ്യം.