BABY – ബേബി (2023)

ടീം GOAT റിലീസ് : 233
BABY – ബേബി (2023) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ തെലുങ്ക്
സംവിധാനം Sai Rajesh Neelam
പരിഭാഷ അനന്തു പ്രസാദ്, അനന്തു ജെ എസ്
ജോണർ റൊമാൻസ്, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

സ്കൂൾ തൊട്ടുള്ള പ്രണയം ആണ് വൈഷ്ണവിയും ആനന്ദും തമ്മിൽ,പഠിത്തത്തിൽ പിന്നിൽ ആയ ആനന്ദ് പിന്നെ ഓട്ടോക്കാരൻ ആയി, വൈഷ്ണവി കോളെജിലും പോയിത്തുടങ്ങി.എന്നാൽ അവിടെ വെച്ച് ഇവരുടെ പ്രണയം തന്നെ മാറി മറിയുന്നു.

രണ്ടു പേരുടെയും മത്സരിച്ചുള്ള അഭിനമാണ് മൂന്ന് മണിക്കൂർ ഉള്ള സിനിമ ഒരിടത്ത് പോലും ലാഗ് അടിപ്പിക്കുന്നില്ല.
തെലുഗിൽ ചേട്ടൻ വിജയ് ദേവർക്കൊണ്ടയുടെ അർജുൻ റെഡ്‌ഡി സിനിമയുടെ കളക്ഷൻ മറികടന്നു 100 കോടി അടിച്ച ചിത്രമാണ് ബേബി.

ഇവരുടെ ഒർജിനൽ പേര് തന്നെ ആണ് പടത്തിലും, songs എല്ലാം കിടുവാണ്.

ലൗവേഴ്സും സിംഗിൾ പസങ്കളും എല്ലാവരും കാണണം.