പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Tim Miller |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | Action, Sci-fi |
ടെർമിനേറ്റർ ഫാർഞ്ചേഴ്സിയിലെ
ആറാമത്തെ സിനിമയാണ്
[TERMINATOR DARK FATE].
ഈ ഫാർഞ്ചേഴ്സിയിലെ അവസാനത്തെ സിനിമ കൂടിയാണിത്.
കഥയിലേക്ക് വന്നാൽ,
മെക്സിക്കോ സിറ്റിയിൽ താമസിക്കുന്ന ഡാനി റാമോസിനെ കൊല്ലാൻ ഭാവിയിൽ നിന്നും ഒരു ടെർമിനേറ്റർ വരുന്നു. അതെ ഭാവിയിൽ നിന്നു തന്നെ ഡാനി റാമോസിനെ സംരക്ഷിക്കാൻ ഒരു സൂപ്പർ സോൾജർ വരുന്നു.
പിന്നെ മെഷീനുകൾ തമ്മിലുള്ള യുദ്ധമാണ്. പിന്നെ ഡാനിയെ രക്ഷിക്കാൻ അവരുടെ കൂടെ ഒരാൾ കൂടെ കൂടുന്നു സാറ കോണർ. അവർക്ക് തനിയെ ഡാനിയെ രക്ഷിക്കാൻ കഴിയുമോ അതോ മൂന്നമതൊരാളുടെ സഹായം വേണ്ടി വരുമോ. കണ്ട് തന്നെ അറിയുക.