ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Joo-hwan Kim |
പരിഭാഷ | മുനവ്വർ കെ എം ആർ, ഷാഫി വെൽഫെയർ, ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, കോമഡി |
ശിക്ഷ കഴിഞ്ഞു ഇറങ്ങുന്ന കുറ്റവാളികളെ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുന്നതിനും അവരെ നിരന്തരം ട്രാക്ക് ചെയ്യാൻ ഒരു ട്രാക്കർ കാലിൽ ഘടിപ്പിക്കുകയും ചെയ്യുന്നു ചാർജ് തീരുകയോ അല്ലെങ്കിൽ അഴിച്ചു കളയുകയോ ചെയ്താൽ അവരെ അനേഷിച്ചു കണ്ടത്തി പിടിക്കുന്ന ഒരു ടീം.
അതിൽ ഒരു Martial arts officer probation officer ഉണ്ടാവും നായകൻ ഈ ടീമിൽ കേറുന്നത് മുതൽ ആണ് കഥ ആരംഭിക്കുന്നത്.
പടം ഉടനീളം ഗംഭീരം fights എന്ന് പറയാൻ പറ്റിയില്ലെങ്കിലും അത്യാവശ്യം മോശം ഇല്ലാത്ത fights missions ഒക്കെ ആണ് കഥയുടെ പ്ലോട്ട്.
സെക്കന്റ് half ലെ വില്ലൻ അത്യാവശ്യം strong ആയി തോന്നി.
പടം തുടങ്ങി ഒരു തരി lag ഇല്ലാതെ പടം ഡയറക്റ്റ് സ്റ്റോറി ലോട്ട് കേറും കേറി കഴിഞ്ഞും എല്ലാം പെട്ടെന്നു പെട്ടെന്നു മുന്നോട്ട് പോവും ഇത്ര പെട്ടെന്നു പടം കഴിഞ്ഞോ എന്ന് തോന്നി പോവും.
മുകളിൽ പറഞ്ഞ intersting factor ആണ് സിനിമ കാണാൻ പ്രേരകം overall ഒരു കിടിലം പടം ആണ്.