THE LEGEND OF MOR’DU – ദി ലെജന്റ് ഓഫ് മോർഡു (2012)

ടീം GOAT റിലീസ് : 175
THE LEGEND OF MOR’DU – ദി ലെജന്റ് ഓഫ് മോർഡു (2012) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Brian Larsen
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ഫാമിലി, ആനിമേഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2012 ൽ Brave എന്ന animation പടത്തിന്റെയൊപ്പം PIXAR ഇറക്കിയ short ആനിമേഷൻ.

Brave എന്ന പടത്തിലെ മോർഡു എന്ന കരടിയുടെ origin ആണ് കഥ. ഇത് കാണാൻ Brave കാണണം എന്നില്ല..ഒരു മുത്തശ്ശിക്കഥ ഭാവനയിൽ കാണുന്ന  ലാഘവത്തോടെ കണ്ടാസ്വദിക്കാൻ ഉള്ള വകയെല്ലാം ഈ ചിത്രം നൽകുന്നുണ്ട്. അനിമേഷൻ പടങ്ങൾ ഇഷ്ടമുള്ളവർക്ക് കണ്ട് നോക്കാം.