MARATHON – മാരത്തൺ (2005)

ടീം GOAT റിലീസ് : 12
MARATHON – മാരത്തൺ (2005) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം ജിയോങ് യൂൺ ചിയോൾ
പരിഭാഷ ആൽബിൻ
ജോണർ ഡ്രാമ, സ്പോർട്സ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചോ-വോൺ എന്ന ഓട്ടിസം ബാധിച ഒരു യുവാവ് അവന് അമ്മ മാത്രമായിരുന്നു കൂട്ടിന്, സമൂഹത്തിൽ ഒറ്റ പെട്ട് ജീവിക്കുന്ന ചോ-വോണിന് ഓടുക എന്നതാണ് ആശ്വാസം തരുന്ന ഏക കാര്യം. തന്റെ മകന്റെ ഓടാനുള്ള കഴിവ് മനസിലാക്കായി അമ്മ അവനെ മാരത്തണിൽ ഓടാൻ ഒരു
കോച്ചിന്റെ സഹാത്തോടെ പരിശീലിപ്പിക്കുന്നു
"ഒരു യഥാർത്ഥ കഥയുടെ ഒരു ചലച്ചിത്ര ആവിഷ്കാരം അതാണ് മാരത്തൺ."

വളരെ ഹൃദയ സ്പർശിയായതും മോട്ടിവേഷൻ തരുന്നതുമായ ഒരു കൊച്ചു ചിത്രം.
ചോ സിയോങ് വോ യുടെ അസാധ്യ പെർഫോമൻസ് ആയിരുന്നു.