ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Timothy Kendall |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | ആക്ഷൻ, കോമഡി |
2015ൽ റിലീസ് ചെയ്ത ചൈനീസ് / ഇംഗ്ലീഷ് കോമഡി ആക്ഷൻ പടമാണ് ഹോളിവുഡ് അഡ്വെഞ്ചർസ്
കാർ സെയിൽസ്മാനായി ജീവിക്കുന്ന ഷോമിങിൻ്റെ കാമുകി യാൻ യാൻ ബ്രേക്ക് അപ്പ് ചെയ്തു USAലെ ഹോളിവുഡ് എന്ന സ്ഥലത്തേക്ക് പോകുന്നു. ഷോമിങിന് ഇത് സഹിക്കാനായില്ല , അവനും നേരെ ഹോളിവുഡിലേക്ക് പോകുന്നു. ഭാഷ പോലും അറിയാത്ത ഷോമിങ് ടൂർ ഗൈഡായ വെയ് വെയെ കണ്ട് മുട്ടുന്നതും പിന്നീട് നടക്കുന്ന അവരുടെ സാഹസികമായ യാത്രയാണ് ചിത്രം പറയുന്നത്.
കുറച്ച് പേരുടെ Cameo സിനിമയിൽ വന്നു പോകുന്നുണ്ട്.
ഒരു കോമഡി എൻ്റർടൈനർ പാക്കേജാണ് ചിത്രം സമ്മാനിക്കുന്നത്.