പോസ്റ്റർ: DEEKEY
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Dwight H. Little |
പരിഭാഷ | ജിതിൻ സാബു |
ജോണർ | അഡ്വഞ്ചർ, ഹൊറർ |
2004 ൽ റിലീസ് ആയ ഹൊറർ ത്രില്ലെർ ചിത്രമാണ് അനകോണ്ടാസ് : ദി ഹണ്ട് ഫോർ ദി ബ്ലഡ് ഓർക്കിഡ് അഥവാ അനകോണ്ട 2.
7 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന "ബ്ലഡ് ഓർക്കിഡ് " എന്ന പൂവ് തേടി ഒരു സംഘം ആമസോൺ നദിയിലൂടെ ആ കൊടും വനത്തിലേക്ക് പോകുന്നു.
എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവർ പോകുന്നത് രാക്ഷസൻ വാഴുന്ന മണ്ണിലേക്കാണെന്ന്. പിന്നെ നടന്നത് മനുഷ്യരും പാമ്പുകളുടെ രാജകുമാരൻമാരും തമ്മിൽ നടന്ന യുദ്ധമാണ്. ആ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് നിങ്ങൾ കണ്ടറിയുക.
നമ്മൾ എല്ലാവരും കുട്ടിക്കാലത്ത്
ഏറെ കണ്ടാസ്വദിച്ച ഒരു ചിത്രമാണിത്......
കടപ്പാട് :രാജീവ്.