SEVENTH SON – സെവൻത്ത് സൺ (2014)

ടീം GOAT റിലീസ് : 32
SEVENTH SON – സെവൻത്ത് സൺ (2014) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Sergei Bodrov
പരിഭാഷ സനോജ് ജാനകി
ജോണർ ഫാന്റസി, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2014 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഫാന്റസി ചിത്രമാണ് സെവൻത്ത് സൺ . ജോസഫ് ഡെലാനിയുടെ 2004-ൽ പുറത്തിറങ്ങിയ ദി സ്പൂക്ക്സ് അപ്രന്റിസ് ( ദി ലാസ്റ്റ് അപ്രന്റിസ്: റിവഞ്ച് ഓഫ് ദി വിച്ച് )എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഏഴാമത്തെ മകന്റെ ഏഴാമത്തെ മകൻ തോമസ് വാർഡിലാണ് കഥ കേന്ദ്രീകരിക്കുന്നത്,

1572ൽ അമാനുഷിക ഭീഷണികൾക്കെതിരെ മനുഷ്യരാശിയെ ഏറെക്കാലമായി പ്രതിരോധിച്ച ഫാൽക്കൺസ് എന്നറിയപ്പെടുന്ന ഒരു നൈറ്റ്ലി ഓർഡറിന്റെ അവസാനത്തെ മന്ത്രവാദിയായ മദർ മാൽക്കിനെ ഗ്രിഗറി തടവിലാക്കുന്നു.
എന്നാൽ അവൾ ഗ്രിഗറിയുടെ ശിഷ്യനായ വില്ല്യം ബ്രാന്റിലിയെ കൊന്ന് അവിടെ നിന്ന് രക്ഷപ്പെടുന്നു.

പിന്നീട് അവന്റെ വരവാണ് ഏഴാമത്തെ മകന്റെ വരവ്,
വാർഡ് എന്ന കർഷകന്റെ മകനാണ് ടോം അവനാണ് ഏഴാമത്തെ മകന്റെ ഏഴാമത്തെ മകൻ. അവൻ ഗ്രിഗറിയുടെ ശിഷ്യനാവുന്നു, കൊടും മന്ത്രവാദിയായ മദറിനെ പിടിക്കാൻ ടോമിന് സാധിക്കുമോ?

ഇതൊന്നും കൂടാതെ ഗസ്റ്റ് റോളിൽ നമ്മുടെ ജോൺ സ്നോയും ഉണ്ട് കാണാനിനിയും കാരണങ്ങളുണ്ട് (ആർട്ടല്ല, പക്കാ കൊമേർസ്യൽ പടമാണ് ).