BALLERINA – ബാല്ലരിന (2023)

ടീം GOAT റിലീസ് : 247
BALLERINA – ബാല്ലരിന (2023) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ കൊറിയൻ
സംവിധാനം Chung-Hyun Lee
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

വീണ്ടുമൊരു ലേഡി ആക്ഷൻ പടം, കൊറിയൻ ഫിലിം ഇൻഡസ്ട്രിയൽ നിന്നും.

ഒരു എക്സ് ബോഡിഗാർഡ് ആയ നായിക തന്റെ ഉറ്റ സുഹൃത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനിറങ്ങി തിരിക്കുന്നതാണ് ഒറ്റവാക്കിൽ സിനിമയുടെ കഥ.

പടത്തിന്റെ  ഏറ്റവും എടുത്ത് പറയേണ്ടത് അതിലെ ആക്ഷൻ കൊറിയോഗ്രാഫി തന്നെയാണ്, അധികം ആക്ഷൻ ഒന്നുമില്ല, ഉള്ളത് നല്ല അടിപൊളി പൊളിയായി  എടുത്തിട്ടുണ്ട്. പിന്നെ സിനിമാറ്റോഗ്രാഫി ഒരു ക്ലാസ്സ്‌ അനുഭവം നൽകുന്നുണ്ട്, അവിടെ ഉപയോഗിച്ച് ഇരിക്കുന്ന ബിജിഎം കൊള്ളാം.

മൊത്തതിൽ Jeon Jongseo ന്റെ ഒരു വൺ മാൻ ആർമി പടം. Last 20 മിനിറ്റ്സ്.

© Adarsh B pradeep