COLLECTORS – കളക്ടേർസ് (2020)

ടീം GOAT റിലീസ് : 27
COLLECTORS – കളക്ടേർസ് (2020) poster

പോസ്റ്റർ: ശംഭു കുന്നേൽ

ഭാഷ കൊറിയൻ
സംവിധാനം Park Jung-bae
പരിഭാഷ നിതിൻ കോഹിനൂർ
ജോണർ കോമഡി, ഹീസ്റ്റ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഡോങ് ഗു ഒരു മോഷ്ടാവ് ആണ്.
തന്റെ മോഷണ ശൈലികൊണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യാസ്ഥനാണ് ഡോങ് ഗൂ. അവൻ ഒരു ടീം ഉണ്ടാക്കി കൊറിയയിലെ അമൂല്യമായ നിധികൾ മോഷ്ടിക്കാൻ ശ്രമിക്കുകയാണ്.

പുരാതന വിദഗ്ദ്ധനായ ഡോ. ജോൺസും ഐതിഹാസിക തുരങ്കൽക്കാരനും ഡോങ് ഗുവിനോടൊപ്പം കവർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്നു.പിന്നെ
ചെറിയൊരു പ്രതികാരം കഥ കൂടി സിനിമയിൽ ഉണ്ട്.

അത്യാവശ്യം ചിരിച്ച് ചെറുതായിട്ട് ത്രില്ലടിച്ചു കണ്ട് തീർക്കാൻ ഉള്ളത് ഈ പടത്തിൽ ഉണ്ട്.

2020 കൊറിയൻ ബോക്സ്‌ഓഫീസ് കളക്ഷനിൽ മുൻപന്തിയിൽ ഉണ്ട്.