ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Sang Hoon |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഡ്രാമ, ഫാന്റസി, റൊമാൻസ് |
ഒരു ചെറുപ്പക്കാരനായി നൂറ്റാണ്ടുകളോളം ജീവിച്ചിരിക്കുന്ന ഒരു വാമ്പയറാണ് " ലൂയിസ് " ഒടുവിൽ വാമ്പയർ ഫ്ലവർ കണ്ടെത്താൻ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ സൂയോംഗുമായി അഭയം തേടുന്നു. പിന്നീട് അവർ പ്രണയത്തിലാവുന്നു. പിന്നീട് അവർ വാമ്പയർന്മാരോടൊപ്പം ഈ പൂക്കൾ കണ്ടെത്താൻ ശ്രമിക്കുന്നു. പ്രണയവും വാമ്പയർ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന കൊച്ചു ഡ്രാമയാണ്.