BATTLE AT BIG ROCK – ബാറ്റിൽ അറ്റ് ബിഗ് റോക്ക് (2019)

ടീം GOAT റിലീസ് : 259
BATTLE AT BIG ROCK – ബാറ്റിൽ അറ്റ് ബിഗ് റോക്ക് (2019) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Colin Trevorrow
പരിഭാഷ അനന്തു പ്രസാദ്
ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

കോളിൻ ട്രെവോറോയുടെ ഡയറക്ഷനിൽ 2019 ൽ ഇറങ്ങിയ ഷോർട്ട് മൂവിയാണ്
(BATTLE AT BIG ROCK JURASSIC WORLD )

ബിഗ് റോക്ക് നാഷണൽ പാർക്കിലേക്കുള്ള ക്യാമ്പിംഗ് യാത്രയക്ക് ഒരു കുടുംബം പോകുന്നു. ദിനോസറുകളും മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് അവിടെ നടക്കുന്നത്. എട്ട് മിനിറ്റ് മാത്രമാണ് ഈ സിനിമയുടെ ദൈർഘ്യം.  ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.