ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Ji-yong |
പരിഭാഷ | ഷാനു നുജുമുദീൻ |
ജോണർ | ആക്ഷൻ |
എന്താ ഇങ്ങേരുടെ ഒരു സ്ക്രീൻ പ്രെസെൻസ്. പ്രേത്യേകിച്ചു Action-Sequence-കൾ കൈകാര്യം ചെയ്യുമ്പോൾ.ഇങ്ങേർക്ക് 50 വയസ്സായി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പാടാണ്.
ഒരു മുഴുനീള ആക്ഷൻ സിനിമക്ക് ഉള്ള വകുപ്പ് ഉണ്ടായിരുന്നു. പക്ഷെ ഷോർട് ഫിലിമിൽ ഒതുക്കി.
9 മിനിറ്റ് ആണ് ഈ short film-ന്റെ duration. ഒരു ഉറപ്പ് തരാം ഇത്രെയും cinematic ക്വാളിറ്റിയുള്ള ഒരു short film നിങ്ങൾ വേറെ കാണാൻ സാധ്യത ഇല്ലാ.