ഭാഷ | തായ് |
---|---|
സംവിധാനം | Woottidanai Intarakaset |
പരിഭാഷ | മുനവ്വർ കെ എം ആർ |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ, സയൻസ്ഫിക്ഷൻ, ഡ്രാമ |
2024 ൽ പുറത്തിറങ്ങിയ കേവലം 6 എപ്പിസോഡുകൾ മാത്രമുള്ള തായ് സയൻസ് ഫിക്ഷൻ - ഹൊറർ ത്രില്ലർ സീരീസാണ് ഡോണ്ട് കം ഹോം.
ഭർത്താവിന്റെ ഗാർഹിക പീഡനത്തെ തുടർന്ന് വാരീ മകളെയും കൂട്ടി വീട് വിട്ടിറങ്ങുന്നു. ശേഷം വാരീ തന്റെ മകളെയും കൂട്ടി കാടിന് നടുവിലുള്ള തന്റെ അമ്മയുടെ പഴയ വീട്ടിലേക്ക് പോകുന്നു.
അവിടെ വെച്ച് തന്റെ മകളെ കാണാതാവുന്നു, വാരീക്ക് അവളുടെ കുഞ്ഞിനെ കണ്ടെത്താൻ കഴിയുമോ?.. ബാക്കി കണ്ടു തന്നെ അറിയുക.z
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി കാണുന്നവരെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത സീരീസാണിത്. അമിത പ്രതീക്ഷ വെക്കാതെ സീരീസിനെ സമീപിച്ചാൽ നല്ലൊരു വിരുന്ന് തന്നെ ഈ സീരീസ് നിങ്ങൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പ്.