ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Scott Beck, Bryan Woods |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
പൈലറ്റ് മിൽസ് യാത്രക്കാരുമായി പോകുന്ന സമയത്ത് ഏതോ ചിന്ന ഗ്രഹം വന്ന് ഇടിച്ച് ഷിപ്പ് ഒരു ഗ്രഹത്തിൽ പതിക്കുന്നു. ആ ഗ്രഹമാണെങ്കിൽ ശതകോടി വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ ഭരിച്ചിരുന്നു ഭൂമിയും. ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റ് മിൽസും കോയ എന്ന ഒരു പെൺക്കുട്ടിയും മാത്രമാണ്. ഇവർക്ക് അവിടെ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? അധി ജീവനം സാധ്യമാകുമോ? അവിടെ വസിക്കുന്ന ജീവ ജാലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? കണ്ട് തന്നെ അറിയുക.