DEEWANA – ദീവാന (1992)

ടീം GOAT റിലീസ് : 36
DEEWANA – ദീവാന (1992) poster

പോസ്റ്റർ: DEEKEY

ഭാഷ ഹിന്ദി
സംവിധാനം Raj Kanwar
പരിഭാഷ ശ്രീറാം കണ്ണൂർ
ജോണർ റൊമാൻസ്, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഇന്ന് ജൂൺ 25... സാക്ഷാൽ ഷാരൂഖ് ഖാൻ ബോളിവുഡ് സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ചിട്ട് ഇന്നത്തേയ്ക്ക് 29 വർഷം തികയുകയാണ്.ദീവാന എന്ന ഈ ചിത്രത്തിലൂടെയാണ് കിങ് ഖാൻ 'ന്റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ബോളിവുഡിന്റെയും ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെയും KING ആയി മാറിയത് ചരിത്രം.

1992ൽ രാജ് കൺവർ സംവിധാനം ചെയ്ത് ഋഷി കപൂർ, ദിവ്യ ഭാരതി,ഷാരുഖ് ഖാൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം ആണ് ദീവാന..
കാജൽ(ദിവ്യ ഭാരതി ),രവി(ഋഷി കപൂർ) പ്രണയത്തിൽ ആകുന്നു വിവാഹം കഴിക്കുന്നു ഇതിനിടയിൽ രവിക്ക് അപകടം പറ്റുന്നു അയാൾ മരണപ്പെടുന്നു.....അപ്പോഴാണ് രാജ( ഷാരുഖ് ഖാൻ) ബൈക്ക് ഓടിച്ചു അന്നത്തെ ഹിറ്റ് സോങ് കോയി ന കോയി ചഹിയെ എന്നാ പാട്ടും പാടി കാജലിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത് അയാൾക്ക് കാജലിനോട് പ്രണയം തോന്നുന്നു പിന്നെ നിങ്ങൾ കണ്ടു തന്നെ അറിയണം ഒരു സ്പെൻസ് നിങ്ങളെ കാത്തിരിക്കുന്നുണ്ട് പ്രണയം,വിവാഹം അത് കഴിഞ്ഞു ഉള്ള ജീവിതം പ്രതികാരം അങ്ങനെ ഒരുപാട് മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയാണ് ദീവാന......