ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Advait Chandan |
പരിഭാഷ | അനന്തു ജെ എസ് |
ജോണർ | റൊമാൻസ്, കോമഡി |
രസികനായ ഒരു വ്യക്തിയാണ് ലാൽ സിംഗ് ചദ്ധ. ഒരു യാത്രക്കിടയിൽ ട്രെയിനിൽ വച്ച് തന്റെ ജീവിത കഥ മറ്റു യാത്രക്കാരോട് അയാൾ പറയുകയാണ്.താൻ ഏറേ ഇഷ്ടപ്പെടുന്ന തന്റെ ബാല്യകാല സുഹൃത്തായ രൂപ അയാളുടെ ജീവിതത്തിൽ നിന്ന് അകലുന്നു. അയാളുടെ ഏറ്റവും വലിയ ആഗ്രഹം രൂപയെ കാണണമെന്നാണ്..... അയാൾ രൂപയെ കാണുമോ...??എങ്ങനെയാണ് അവർ തമ്മിൽ അകന്നത്...?? ആരാണ് ലാൽ സിംഗ് ചദ്ധ...?? ശേഷം സ്‌ക്രീനിൽ.