ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Roxanne Benjamin, Matt Bettinelli, OlpinDavid Bruckner |
പരിഭാഷ | ഹരിശങ്കർ പുലിമുഖത്ത് മഠം |
ജോണർ | ഹൊറർ |
Anthology വിഭാഗത്തിൽ പെടുന്ന ഒരു മുഴുനീള ചലച്ചിത്രമാണ് Southbound (2015).(Anthology:ഒരുപാട് Short film കൾ ചേർത്ത് നിർമ്മിച്ച, ഒരു മുഴുനീള ചലചിത്രം.) 5 Short film കൾ ഉള്ള ഈ ചലച്ചിത്രം, ദക്ഷിണദേശത്തിൻ്റെ പല പ്രദേശങ്ങളിൽ സംഭവിയ്ക്കുന്നതായാണ് അവതരിപ്പിയ്ക്കുന്നത്. ആ Short film കൾ:
1. The Way Out
2. Siren
3. Accident
4. Jailbreak
5. The Way In
ഈസ്റ്റർ എഗ്ഗ്കളും ഹിഡൻ മീനിങ്ങ്കളും ആണ് ഈ ചിത്രത്തിൻ്റെ പ്രധാന ആകർഷണം.