LIFT – ലിഫ്റ്റ് (2024)

ടീം GOAT റിലീസ് : 272
LIFT – ലിഫ്റ്റ് (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം F. Gary Gray
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

"Set It Off" ന്റേയും "The Italian Job" ന്റെയും സംവിധായകനായ F. Gary Gray-യാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അത്യാവശ്യം മോഷണങ്ങള്‍ നടത്തി വന്നിരുന്ന സൈറസും കൂട്ടരും ഒരു മോഷണക്കേസില്‍ ഇന്റര്‍പോളിനാല്‍ പിടിക്കപ്പെടുന്നു.
ചെയ്ത കുറ്റങ്ങളെല്ലാം ഒഴിവാക്കണമെങ്കില്‍ ഒരു വലിയ കുറ്റകൃത്യം തടയാന്‍ ഇന്റര്‍പോളുമായി സഹകരിക്കണമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തുന്നു. ഇതുവരെ ആരും ചെയ്യാത്ത, അസാധ്യമായ ഒരു ഹീസ്റ്റാണ് അവര്‍ക്ക് ചെയ്യേണ്ടിയിരുന്നത്.
ഗ്രാഫിക്സിന്റെ സാദ്ധ്യതകള്‍ നന്നായി ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ചിത്രമാണ്‌ ഇത്.
സൈറസായി നിറഞ്ഞാടുന്ന കെവിന്‍ ഹാര്‍ട്ട് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഹീസ്റ്റ് സിനിമകളെ ഇഷ്ടപ്പെടുന്ന, ആക്ഷന്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ഒരു വിരുന്ന് തന്നെയാണ് ഈ സിനിമ.