HE’S OUT THERE – ഹീസ് ഔട്ട്‌ ദയർ (2018)

ടീം GOAT റിലീസ് : 332
HE’S OUT THERE – ഹീസ് ഔട്ട്‌ ദയർ (2018) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Dennis Iliadis
പരിഭാഷ അനന്തു പ്രസാദ്
ജോണർ ഹൊറർ, സസ്പെൻസ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

വെക്കേഷൻ ആഘോഷിക്കാൻ ലോറയും മക്കളായ മാഡിയും കെയ്ലയും തടാകത്തിന് അടുത്തുള്ള ഒരു വീട്ടിലേക്ക് എത്തുന്നു. ഇവർ വന്ന വീട്ടിൽ നേരത്തെ താമസ്സിച്ച ദമ്പതികളുടെ മകനായ ജോണിയെ കാണാതെയായിട്ടുണ്ട്, പിന്നെ ആ ദമ്പതികൾ ഈ വീട് വിൽപ്പനയ്ക്ക് വെച്ചു അതിനു ശേഷം അവരെയും ആരും കണ്ടിട്ടില്ല. ജോണിയ്ക്ക് ഒരു അര പിരി ലൂസ് ആയിരുന്നു, രാത്രിയാകുന്നതോടെ അവർക്ക് അസ്വാഭാവികമായി ഓരോ കാര്യങ്ങൾ അനുഭവപ്പെടുന്നു, അങ്ങനെ അവർക്ക് മനസ്സിൽ ആവുന്നു അവരെ കൂടാതെ ഒരാൾ കൂടി അവിടെയുണ്ടെന്ന്,

അന്ന് കാണാതെയായ
ജോണിയാണോ അത്? അവൻ എന്തിനാണ് ഇവരെ കൊല്ലാൻ നോക്കുന്നത്? ഇനി അത് ജോണിയല്ലെങ്കിൽ പിന്നെ ആരാ അത്?

ത്രില്ലിങ്ങോടെ അവസാനം വരെ  കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ് HE'S OUT THERE.

ചെറിയ വയലൻസ് രംഗങ്ങളുണ്ട്.