ഭാഷ | കൊറിയൻ |
---|---|
സംവിധാനം | പാർക്ക് ജംഗ് വൂ |
പരിഭാഷ | മാ ഡോങ് സിയോക്ക് |
ജോണർ | ആക്ഷൻ, കോമഡി |
നിയമങ്ങൾ അനുസരിച്ച് മാത്രം ജീവിക്കുന്ന ആളാണ് പാർക്ക് മാൻ സൂ . നിയമങ്ങൾ വിട്ട് ഒരു കളിയും കളിക്കാത്ത ആളാണ് പാർക്ക് മാൻ സൂ.
തന്റെ ഒടുക്കത്തെ സത്യസന്ധത കാരണം ഭാര്യ ഡിവോഴ്സ് ചോദിച്ചതും ജോലി നഷ്ടപ്പെട്ടതും ഒരേ ദിവസം.
വെറിപിടിച്ച അയാൾ ഇനി അങ്ങോട്ട് നിയമങ്ങൾക്ക് എതിരായി ജീവിക്കാൻ തീരുമാനിക്കുന്നു.
പിന്നീട് എന്താണ് സംഭവിക്കുക എന്ന് കണ്ട് തന്നെ അറിയണം.